കടലുണ്ടി പുഴയില്‍ മീന്‍പിടിക്കാന്‍ പോയി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

HIGHLIGHTS : Body of missing youth found after going fishing in Kadalundi River

തേഞ്ഞിപ്പലം : കടലുണ്ടി പുഴയില്‍ മീന്‍ പിടിക്കാന്‍ പോയി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഇന്നലെ രാത്രി 12.35 ഓടെയാണ് നെടിയ കാഞ്ഞിരത്തിങ്ങല്‍ ഷനു കാട്ടുങ്ങല്‍ (33 ) ന്റെ മുതദേഹം മാതാ പുഴ പാലത്തിന്റെ അടിയില്‍ നിന്നും കിട്ടിയത്.

യുവാവിനെ കാണാതായതോടെ തേഞ്ഞിപ്പലം പോലീസിന്റെയും താനൂര്‍ ഫയര്‍ഫോഴ്‌സിന്റെയും ട്രോമോകെയര്‍ പ്രവര്‍ത്തകരുടെയും
നേതൃത്വത്തില്‍ തിരച്ചില്‍ നടത്തിവരികയായിരുന്നു.

sameeksha-malabarinews

അച്ഛന്‍ :അപ്പുട്ടി,
അമ്മ : സത്യഭാമ,
സഹോദരന്‍: ഷനില്‍

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!