പാലത്തിങ്ങല്‍ പുഴയില്‍ കുളിക്കാനിറങ്ങി കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി

HIGHLIGHTS : Body of missing man found after going for a bath in Palathingal river

cite

പരപ്പനങ്ങാടി:പാലത്തിങ്ങല്‍ പുഴയില്‍ കുളിക്കാനിറങ്ങി കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും മുങ്ങല്‍ വിദഗ്ധരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ആളെ കണ്ടെത്തിയത്.

മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയിരിക്കുകയാണ്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.

ഇന്ന് ഉച്ചയോടെയാണ് ചുഴലി ഭാഗത്ത് കുളിക്കാനിറങ്ങിയ ആളെകാണാതായത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!