HIGHLIGHTS : School entrance ceremony

പരപ്പനങ്ങാടി: പുതിയ അധ്യയനവർഷത്തെ അരിയല്ലൂർ എം.വി. ഹയർസെക്കണ്ടറി സ്കൂൾ പ്രവേശനോത്സവത്തോടെ വരവേറ്റു. സാമൂഹ്യപ്രവർത്തകനും ശാസ്ത്രാധ്യാപകനുമായ എം.ഗണേശൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.

അധ്യയനവർഷാരംഭത്തിൽ വിദ്യാലയത്തിൽ എത്തിച്ചേർന്ന മുഴുവൻ കുട്ടികൾക്കും പി.ടി.എയുടെ നേതൃത്വത്തിൽ മധുരം നൽകി സ്വീകരിച്ചു.
പി.ടി.എ.പ്രസിഡണ്ട് സുനിൽകുമാർ അദ്ധ്യക്ഷനായ ചടങ്ങിൽ മാനേജർ കെ.കെ. വിശ്വനാഥൻ, പ്രധാനാധാപകൻ സി.ആർ. ജിതേഷ്, പ്രിയബാലചന്ദ്രൻ , ടി.കെ.ഷാജി എന്നിവർ സംസാരിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു