HIGHLIGHTS : A man who went for a bath in the Palathingal river has gone missing.

പരപ്പനങ്ങാടി:പാലത്തിങ്ങല്‍ പുഴയില്‍ ഒരാളെ കാണാതായി. ചുഴലി ഭാഗത്ത് കുളിക്കാനിറങ്ങിയ ആളെയാണ് കാണാതായിരിക്കുന്നതെന്നാണ് വിവരം. അപകടത്തില്‍പ്പെട്ടത് ആരാണെന്ന് മനസിലായിട്ടില്ല.

ഇന്ന് ഉച്ചയോടെയാണ് സംഭവം. വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ തിരച്ചില്‍ തുടരുകയാണ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക