കൊണ്ടച്ചന്റെ പുരക്കല്‍ അബ്ദുള്ള (65)നിര്യാതനായി

പരപ്പനങ്ങാടി:കൊടപ്പാളി ഹൈദ്രോസ്സ് പള്ളിക്ക് പടിഞ്ഞാറ് വശം താമസിക്കുന്ന കൊണ്ടച്ചന്റെ പുരക്കല്‍ അബ്ദുള്ള (65)നിര്യാതനായി.ഭാര്യ: ഷൗഖത്തുന്നീസ
(മുന്‍ പഞ്ചായത്ത് മെമ്പര്‍).
മക്കള്‍:അബ്ദുല്‍ വഹാബ്,അബ്ദുസമദ്,ഹഫീഫ,അബ്ദുല്‍ കലാം
മരുമക്കള്‍:സുലൈഖ,മുര്‍ഷിദ,റഹീം.

 

Share news
error: Content is protected !!
Scroll to Top