HIGHLIGHTS : Boat race in Chaliyar; Traffic control via Farokh Old Bridge

ഫറോക്ക്: ചാലിയാറില്‍ ചാമ്പ്യന്‍സ് ബോട്ട് ലീഗ് വള്ളംകളി നടക്കുന്നതിനാല്‍ ഞായര്‍ പകല്‍ ഒന്നുമുതല്‍ വൈകിട്ട് ആറുവരെ ഫറോക്ക് പഴയ പാലം വഴിയുള്ള വാഹന ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി.
പഴയ പാലം വഴി ചെറുവണ്ണൂര്‍, കോഴിക്കോട് ഭാഗത്തേക്കും തിരിച്ച് ഫറോക്ക്, കരുവന്‍തിരുത്തി, മണ്ണൂര്‍, കടലുണ്ടി ഭാഗങ്ങളിലേക്കുമുള്ള വാഹനങ്ങള്‍ പുതിയ പാലം, ചന്തക്കടവ് വഴി ഫറോക്കിലേക്ക് വന്നു പോകണമെന്ന് അസി. പൊലീസ് കമീഷണര്‍ അറിയിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു


