അടിയന്തര ഇന്‍ ഹൗസ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

തിരൂരങ്ങാടി: ബി ഡി കെ തിരൂരങ്ങാടി താലൂക് കമ്മിറ്റിയും കോട്ടക്കല്‍ അല്‍മാസ് ബ്ലഡ് ബാങ്കും സംയുകതമായി അടിയന്തര ഇന്‍ ഹൗസ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

21 പേര്‍ രജിസ്റ്റര്‍ ചെയ്ത ക്യാമ്പില്‍ 16 പേര്‍ രക്തം ദാനം ചെയ്തു.

ബി ഡി കെ തിരൂരങ്ങാടി താലൂക് രക്ഷാധികാരി ബുഷൈര്‍ ചാപ്പനങ്ങാടി ,സെക്രട്ടറി ജുനൈദ് പി കെ ,ജോയിന്റ് സെക്രട്ടറിമാരായ മുനീര്‍ പുതുപ്പറമ്പ്, സനൂപ് തെയ്യാല, എക്സിക്യൂട്ടീവ് അംഗം നിഷാദ് സ്വാഗതമാട്,ബ്ലഡ് ബാങ്ക് ഇന്‍ചാര്‍ജ് മൂസക്കുട്ടി,ഹംസ എന്നിവര്‍ ക്യാമ്പിന്ന് നേതൃത്വം നല്‍കി

 

Share news
error: Content is protected !!
Scroll to Top