സൂററ്റില്‍ വിഷവാതകം ശ്വസിച്ച് 6 മരണം; 20 പേര്‍ ആശുപത്രിയില്‍

സൂററ്റ്: ഗുജറാത്തിലെ സൂററ്റില്‍ വിഷവാതകം ശ്വസിച്ച ആറുപേര്‍മരിച്ചു. 20 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സൂററ്റിലെ ജിഐഡിസി ഏരിയയില്‍ ഗ്യാസ് ടാങ്കറില്‍ നിന്ന് വാതകം ചേര്‍ന്നതിനെ തുടര്‍ന്നാണ് അപകടം സംഭവിച്ചത്.

ആശുപത്രിയില്‍ പ്രവേശിപ്പിച്ച പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.

വ്യാഴാഴ്ച പുലര്‍ച്ചെയാണ് രാസവാതക ചോര്‍ച്ചയുണ്ടായി അപകടം സംഭവിച്ചത്.

Share news
error: Content is protected !!
Scroll to Top