മലപ്പുറത്ത് വാഹനാപകടത്തില്‍ നാലു വയസുകാരി മരിച്ചു

മലപ്പുറം:മേല്‍മുറിക്ക് സമീപമുണ്ടായ വാഹന അപടത്തില്‍ നാലുവയസ്സുകാരി മരണപ്പെട്ടു. പുല്‍പ്പാടന്‍ ശിഹാബിന്റെ മകള്‍ ഹെന്ന ഫാത്തിമ(4)യാണ് മരിച്ചത്.

മലപ്പുറം മേല്‍മുറി കൊളായിലാണ് അപകടുമണ്ടായത്. നിര്‍ത്തിയിട്ട കാറില്‍ നിന്ന് ഇറങ്ങി റോഡ് മുറിച്ചു കടക്കുന്നതിനിടെ പിക്കപ് ലോറി ഇടിച്ചാണ് അപകടം സംഭവിച്ചത്.

Share news
error: Content is protected !!
Scroll to Top