മഹാരാഷ്ട്രയിലെ കെമിക്കല്‍ ഫാക്ടറിയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ നാലു പേര്‍ മരിച്ചു. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. രണ്ടു പ്രാവശ്യം സ്‌ഫോടനം ഉണ്ടായതായാണ് റിപ്പോര്‍ട്ട്.
അമ്പതോളം പേര്‍ ഫാക്ടറില്‍ കുടുങ്ങിക്കിടക്കുന്നതായും നിരവധി പേരെ രക്ഷപ്പെടുത്തിയതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സ്‌ഫോടന കരാണം വ്യക്തമായിട്ടില്ല.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




