Section

malabari-logo-mobile

ത്രിപുരയില്‍ തുടര്‍ഭരണം ഉറപ്പിച്ച് ബിജെപി

HIGHLIGHTS : BJP secures continued rule in Tripura

ദില്ലി: ത്രിപുരയില്‍ തുടര്‍ഭരണം ഉറപ്പിച്ച് ബിജെപി. അവസാനഘട്ടക്കില്‍ 34 സീറ്റിലാണ് പാര്‍ട്ടി ലീഡ് ചെയ്യുന്നത്. ഇടത് -കോണ്‍ഗ്രസ് സഖ്യം 14 സീറ്റാണ് ലീഡ് ചെയ്യുന്നത്. തിപ്ര മോഥ പാര്‍ട്ടി 12 സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്.

തുടക്കം മുതല്‍ ആധിപത്യമുറപ്പിച്ച
ബിജെപി ഇടയ്ക്ക് താഴേക്ക്‌പോന്നിരുന്നെങ്കിലും അവസാനഘട്ടത്തില്‍ ലീഡ് തിരിച്ചുപിടിക്കുകയായിരുന്നു.

രാവിലെ എട്ടുമണിക്കാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. എക്‌സിറ്റ് പോളുകളില്‍ ബിജെപിക്കായിരുന്നു മുന്‍തൂക്കം. മൂന്ന് സംസ്ഥാനങ്ങളിലും കര്‍ശന സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!