Section

malabari-logo-mobile

രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

HIGHLIGHTS : Organized blood donation camp

ചേന്നര : ജില്ലയിലെ രക്ത ബാങ്കുകള്‍ നേരിടുന്ന രക്തക്ഷാമം പരിഹരിക്കുന്നതിനായി ബ്ലഡ് ഡോണേഴ്സ് കേരള (തിരൂര്‍)യും മൗലാന കോളേജ് എന്‍എസ്എസ് യൂണിറ്റും(275) സംയുക്തമായി പെരിന്തല്‍മണ്ണ ഗവണ്മെന്റ് ബ്ലഡ് ബാങ്കുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

65 പേര്‍ രജിസ്റ്റര്‍ ചെയ്ത ക്യാമ്പില്‍ 41 പേര്‍ രക്തം ദാനം ചെയ്തു. മൗലാന കോളേജിലെ കോമേഴ്സ് വിഭാഗം അധ്യാപകന്‍ ജര്‍സീക് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

sameeksha-malabarinews

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!