HIGHLIGHTS : BJP holds protest march against electricity tariff hike
വള്ളിക്കുന്ന്:വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധനവിനെതിരെ ഭാരതീയ ജനത പാര്‍ട്ടി വള്ളിക്കുന്ന് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വള്ളിക്കുന്ന് കെഎസ്ഇബി ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് ധര്‍ണയം നടത്തി.
മാര്‍ച്ചിന് വള്ളിക്കുന്ന് മണ്ഡലം പ്രസിഡന്റ് മനോജ് മണ്ണില്‍ ,സെക്രട്ടറി ഗിരീഷ് ബാബു എന്നിവര്‍ നേതൃത്വം നല്‍കി .പാലക്കാട് മേഖലാ സെക്രട്ടറി പ്രേമന്‍ മാസ്റ്റര്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി സുനില്‍കുമാര്‍, പ്രസിഡന്റ് സുനില്‍, ബാബു മാസ്റ്റര്‍, കൃഷ്ണന്‍ പാണ്ടികശാല എന്നിവര്‍ സംസാരിച്ചു.