Section

malabari-logo-mobile

ആദ്യഘട്ട പട്ടിക പുറത്തിറക്കി ബി ജെ പി ;തൃശൂരില്‍ സുരേഷ് ഗോപി തന്നെ, അനില്‍ ആന്റണിയും മുന്‍ വി സി ഡോ.അബ്ദുള്‍സലാമും പട്ടികയില്‍

HIGHLIGHTS : BJP has released the first phase list; in Thrissur Suresh Gopi himself, Anil Antony and former VC Dr. Abdulsalam are in the list.

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട സ്ഥാനാര്‍ഥിപ്പട്ടികയില്‍ കേരളത്തിലെ 12 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ച് ബി.ജെ.പി. തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും ആറ്റിങ്ങലില്‍ കേന്ദ്രമന്ത്രി വി. മുരളീധരനും മത്സരിക്കും. പത്തനംതിട്ടയില്‍ അനില്‍ ആന്റണിയും ആലപ്പുഴയില്‍ ശോഭാ സുരേന്ദ്രനും തൃശ്ശൂരില്‍ സുരേഷ് ഗോപിയും മത്സരിക്കും.

കാസര്‍കോട്- എം.എല്‍. അശ്വിനി, കണ്ണൂര്‍- സി. രഘുനാഥ്, വടകര- പ്രഫുല്‍ കൃഷ്ണ, കോഴിക്കോട്- എം.ടി. രമേശ്, മലപ്പുറം- ഡോ അബ്ദുള്‍ സലാം, പൊന്നാനി- നിവേദിത സുബ്രഹ്‌മണ്യം, തൃശ്ശൂര്‍- സുരേഷ് ഗോപി, പത്തനംതിട്ട- അനില്‍ ആന്റണി, പാലക്കാട്- സി കൃഷ്ണകുമാര്‍, ആലപ്പുഴ- ശോഭാ സുരേന്ദ്രന്‍, ആറ്റിങ്ങല്‍- വി മുരളീധരന്‍, തിരുവനന്തപുരം- രാജീവ് ചന്ദ്രശേഖരന്‍.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!