പൂരപ്പുഴയില്‍ കാറും ടാങ്കര്‍ ലോറിയും തമ്മില്‍ കൂട്ടിയിടിച്ച് അപകടം

താനൂര്‍: പൂരപ്പുഴ പാലത്തിന് സമീപം കാറും ടാങ്കര്‍ ലോറിയും തമ്മില്‍ കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നും.ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം. ഇന്ന് സന്ധ്യക്ക് 7.30 ഓടെയാണ് അപകടം സംഭവിച്ചത്.

പരപ്പനങ്ങാടി ഭാഗത്തു നിന്നും താനൂര്‍ ഭാഗത്തേക്ക് പോകുന്ന കാറും താനൂര്‍ ഭാഗത്തുന്നും പരപ്പനങ്ങാടി ഭാഗത്തേക്ക് വരികയായിരുന്ന ടാങ്കര്‍ ലോറിയും തമ്മില്‍ ഇടിച്ചാണ് അപകടം സംഭവിച്ചത്.

അപകടകാരണം വ്യക്തമല്ല.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top