ജനുവരി 27 ന്‌ സംസ്ഥാനത്ത്‌ ബിജെപി ഹര്‍ത്താല്‍

harthalതിരു: ജനുവരി 27 ന്‌ സംസ്ഥാനത്ത്‌ ബിജെപി ഹര്‍ത്താല്‍. കെ എം മാണിയെ പുറത്താക്കുക, സര്‍ക്കാര്‍ രാജിവെച്ച്‌ ഇടക്കാല തെരഞ്ഞെടുപ്പ്‌ നടത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ്‌ ഹര്‍ത്താല്‍ നടത്തുന്നത്‌.

തിരുവനന്തപുരത്ത്‌ ചേര്‍ന്ന ബിജെപി ഉന്നതല നേതൃയോഗത്തിലാണ്‌ ഇത്‌ സംബന്ധിച്ച തീരുമാനമുണ്ടായത്‌. അതെസമയം ബാര്‍ കോഴ വിഷയത്തില്‍ കൂടുതല്‍ പ്രക്ഷോപ പരിപാടികള്‍ നടത്താനും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്‌.

Share news
error: Content is protected !!
Scroll to Top