Section

malabari-logo-mobile

മഹാരാഷ്ട്രയില്‍ മുസ്ലീങ്ങള്‍ക്കുള്ള വിദ്യഭ്യാസ സംവരണം റദ്ദാക്കി

HIGHLIGHTS : മുംബൈ: മഹാരാഷ്ട്രയില്‍ മുസ്ലീം വിഭാഗങ്ങള്‍ക്കുള്ള തൊഴില്‍, വിദ്യഭ്യാസ സംവരണം സര്‍ക്കാര്‍ റദ്ദാക്കി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന്‌ മുമ്പായി മറാ...

muslim_thmni_2332402fമുംബൈ: മഹാരാഷ്ട്രയില്‍ മുസ്ലീം വിഭാഗങ്ങള്‍ക്കുള്ള തൊഴില്‍, വിദ്യഭ്യാസ സംവരണം സര്‍ക്കാര്‍ റദ്ദാക്കി.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന്‌ മുമ്പായി മറാട്ടാ വിഭാഗത്തിന്‌ 15 ശതമാനവും മുസ്ലീം ജനവിഭാഗത്തിന്‌ 5 ശതമാനവും തൊഴില്‍ വിദ്യഭ്യാസ സംവരണം അന്നത്തെ കോണ്‍ഗ്രസ്‌ എന്‍സിപി സഖ്യം നടപ്പിലാക്കിയിരുന്നു. ഇതില്‍ മുസ്ലീം സംവരണമാണ്‌ ഇപ്പോള്‍ അസാധുവാക്കിയത്‌. മറാത്ത സംവരണം എടുത്തുകളയണമെന്ന്‌ മുംബൈ ഹൈക്കോടതി ആവിശ്യപ്പെട്ടിരുന്നു. ഇത്‌ തടയാന്‍ സര്‍ക്കാര്‍ പ്രത്യേക നിയമമുണ്ടാക്കിയിരുന്നു.

sameeksha-malabarinews

സര്‍ക്കാരിന്റെ ഈ നിലപാടിനെതിരെ കടുത്ത പ്രതിഷേധവുമായി നിരവധി പ്രതിപക്ഷകക്ഷികള്‍ രംഗത്തെത്തിയിട്ടുണ്ട്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!