താനൂരിൽ ബിജെപി പ്രവർത്തകർ ബസുകൾ തടയുന്നു

താനൂർ ചിറക്കലിൽ ബിജെപി പ്രവർത്തകർ ബസുകൾ തടയുന്നു

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

താനൂർ: താനൂർ ചിറക്കലിൽ ബിജെപി പ്രവർത്തകർ ബസുകൾ തടയുന്നു.ഇന്നലെ ബി ജെ പി തിരൂരിലും താനൂരിരിലും പൗരത്വ ദേദഗതി നിയമത്തെ അനുകൂലിച്ച് ജനജാഗരണ റാലിയും പൊതുയോഗവും നടത്തിയിരുന്നു.

ഈ സമയത്ത് ഇതിനോടുള്ള പ്രതിഷേധ സൂചകമായി വ്യാപാരികൾ ഇവിടെ കടകളടച്ചും ബസുകൾ നിരത്തിലറങ്ങാതെയും പ്രതിഷേധിച്ചിരുന്നു. ഇതിൽ പ്രകോപിതരായാണ് ഇപ്പോൾ ബി ജെ പി പ്രവർത്തകർ തങ്ങളുടെ ശക്തികേന്ദ്രമായ ചിറക്കലിൽ ബസുകൾ തടയുന്നത്

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •