പരപ്പനങ്ങാടി:കൊട്ടന്തല ഹാജിയാര്‍ വളപ്പ് റോഡിന് സമീപം താമസിക്കുന്ന പരേതനായ ചെങ്ങാടന്‍ കമ്മുക്കുട്ടിഎന്നവരുടെ ഭാര്യ ബിയ്യുട്ടി (85)നിര്യാതയായി.
മക്കള്‍: ഖദീജ, സുബൈദ,സുലൈഖ മരുമക്കള്‍ :പരേതനായ അഹമ്മദ് കുട്ടി,മൊയ്തീന്‍ ചിറമംഗലം, അബൂബക്കര്‍ പാണ്ടിമുറ്റം.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



