ബിയ്യുമ്മ (82) നിര്യാതയായി

പരപ്പനങ്ങാടി. ഉള്ളണം നോര്‍ത്ത് സ്വദേശി പരേതനായ മുതുവാട്ടില്‍ മരക്കാര്‍ ഹാജിയുടെ( വലിയപറമ്പ് ) ഭാര്യ ബിയ്യുമ്മ (82) നിര്യാതയായി.
മക്കള്‍:മുഹമ്മദ്, ഹുസൈന്‍, മൊയ്തീന്‍ കോയ, നഫീസ, സുഹറ
മരുമക്കള്‍: മുഹമ്മദ് കുന്നത്ത് പറമ്പ്, സൈതലവി പാറക്കാവ്, സഫിയ, റംല, അസ്മാബി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top