Section

malabari-logo-mobile

തിരൂര്‍ കോട്ട് സ്വദേശി പാടത്തില്‍ പറമ്പില്‍ അബൂബക്കര്‍ സിദ്ധീഖ്(54) അബുദാബിയില്‍ നിര്യാതനായി

HIGHLIGHTS : obit news

തിരൂര്‍: കോട്ട് പയ്യനങ്ങാടി സ്വദേശി പരേതനായ തണ്ടത്ത് പാടത്തില്‍ പറമ്പില്‍ പരീക്കുട്ടി മകന്‍ അബൂബക്കര്‍ സിദ്ധീഖ് (54) ഹൃദയാഘതം മൂലം അബൂദാബിയില്‍ വെച്ച് നിര്യാതനായി.
പുതിയ ജോലിയില്‍ പ്രവേശിക്കാന്‍ വേണ്ടി പത്ത് ദിവസം മുന്‍പ് മാത്രമാണ് അബുദാബിയിലേക്ക് പോയത്
മാതാവ്: ബീക്കുട്ടി. ഭാര്യ: സബ്‌ന പൂതിക്കാട്ടില്‍.
മക്കള്‍: ഷംന ഷെറി, സഹദിയ, സിനാന
മരുമകന്‍: ചെട്ടിയാം പറമ്പില്‍ ശംസുദ്ധീന്‍
സഹോദരങ്ങള്‍: അബ്ദുസലാം, ഹക്കീം, നൗഫല്‍, സുഹൈബ്, അഫ്‌സത്ത്,
ഖൗലത്ത്.
അബൂദാബി ഗവണ്മെന്റിന്റെ നിയമ നടപടി ക്രമങ്ങള്‍ക്ക് ശേഷം നാട്ടിലെത്തിച്ച് കോട്ട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!