Section

malabari-logo-mobile

ബിനോയ് വിശ്വം എംപിക്ക് കൊവിഡ്

HIGHLIGHTS : Binoy Vishwam MP covid

തിരുവനന്തപുരം: എല്‍ഡിഎഫിന്റെ തെക്കന്‍മേഖലാ വികസന മുന്നേറ്റ ജാഥ ക്യാപ്റ്റന്‍ ബിനോയ് വിശ്വം എംപിക്ക് കൊവിഡ്. ഫേസ്ബുക്കിലൂടെയാണ് ബിനോയ് വിശ്വം ഇക്കാര്യം അറിയിച്ചത്.

അടുത്ത ദിവസങ്ങളില്‍ താനുമായി ഇടപഴകിയവരെല്ലാം ടെസ്റ്റിന് വിധേയരാകണമെന്ന് അദേഹം ആവശ്യപ്പെട്ടു. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

sameeksha-malabarinews

ഇന്നലെ വൈകീട്ടോടെയാണ് ബിനോയ് വിശ്വം നയിച്ച ജാഥ തിരുവനന്തപുരത്ത് സമാപിച്ചത്. മുഖ്യമന്ത്രിയായിരുന്നു സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!