HIGHLIGHTS : Bike theft; 2 arrested
കോഴിക്കോട്: സൗത്ത് ബീച്ചില്‍നിന്ന് ബൈക്ക് മോഷ്ടിച്ച കേസില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേര്‍ പിടിയില്‍. മലപ്പുറം സ്വദേശികളെയാണ് ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
എസ്‌ഐ പി സൂരജ്, എസിപിഒമാരായ ദിലേഷ് കുമാര്‍, ശ്രീജേഷ്, വന്ദന എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടിച്ചത്. ഇരുവരെയും ജു വനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മു ന്നില്‍ ഹാജരാക്കി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക