HIGHLIGHTS : Guest workers caught with tobacco products
ഫറോക്ക്: നിരോധിത പുകയില ഉല്‍പ്പന്നവു മായി സഹോദരങ്ങളായ അതിഥി തൊഴിലാളികള്‍ പിടിയില്‍. ഒളവ ണ്ണ ചുങ്കത്തിന് സമീപത്തെ പ്ലാ സ്റ്റിക് കമ്പനിക്ക് പിറകിലെ കെട്ടി ടത്തില്‍നിന്നാണ് ഉത്തര്‍പ്രദേശ് ഗാസിയാപൂര്‍ മാവുജിയ സ്വദേശി യായ അനില്‍ ശോങ്കറിനെ (36) നല്ലളം ഇന്‍സ്‌പെക്ടര്‍ ബിജു ആന്റ ണിയുടെ നേതൃത്വത്തില്‍ പൊലിസ് പിടികൂടിയത്. സഹോദരന്‍ അന്‍ഷു ശോങ്കറിനെ (26) ചെറുവണ്ണൂര്‍ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍ റോഡിലുള്ള ചന്തമ്മല്‍ ഗോഡൗ ണിന് സമീപത്തെ കെട്ടിടത്തില്‍ നിന്ന് നല്ലളം എസ്‌ഐയും സം ഘവും പിടികൂടി.
അനിലില്‍നിന്ന് 13 വലിയ പാ ക്കറ്റും തമ്പാക്ക് പാനിയുള്‍പ്പെടെ 13 ചാക്കും കണ്ടെടുത്തു. അന്‍ഷു വിന്റെ താമസസ്ഥലത്തുനിന്ന് 3968 പാന്‍മസാല പാക്കറ്റ് പിടി ച്ചെടുത്തു. ഇരുവരും ഉത്തര്‍പ്രദേശില്‍നിന്നാണ് പുകയില ഉല്‍പ്പ ന്നങ്ങള്‍ കൊണ്ടുവരുന്നത്. പ്രതി കളില്‍നിന്ന് മറ്റ് ലഹരിവില്‍പ്പന ക്കാരുടെ വിവരവും ലഭിച്ചു. ഇവ രെ പൊലീസ് നിരീക്ഷിച്ചുവരിക യാണ്.
നല്ലളം എസ്‌ഐമാരായ കെ മനോജ് കുമാര്‍, കെ കെ രതി ഷ്, സുഭഗ, എസ്സിപിഒ രഞ്ജി ത്ത്, സിപിഒ രജിന്‍ എന്നിവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു