ചെട്ടിപ്പടി റെയില്‍വേഗേറ്റില്‍ ബൈക്കിടിച്ച് തകരാറിലായി;ഗതാഗതം തടസപ്പെട്ടു

പരപ്പനങ്ങാടി:ചെട്ടിപ്പടി റെയില്‍വേ ഗേറ്റില്‍ ബൈക്കിടിച്ച് ഗേറ്റ് തകരാറിലായി. ഇതോടെ ഇതുവഴിയുള്ള ഗതാഗതം താല്‍ക്കാലികമായി തടസപ്പെട്ടിരിക്കുകയാണ്.

വാഹനങ്ങള്‍ മറ്റുവഴികളിലൂടെ തിരിച്ചുവിടുകയാണ്.ഇന്ന് വൈകീട്ട് നാലര മണിയോടെയാണ് സംഭവം. റെയില്‍വേ അധികൃതര്‍ എത്തി പ്രശ്‌നം പരിഹരിച്ച ശേഷമേ ഗതാഗതം സാധാരണ നിലയിലാവു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top