ഏര്‍ലി ഇന്റര്‍വേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു

പരപ്പനങ്ങാടി:പരപ്പനങ്ങാടി ഗവ. സ്‌പെഷ്യല്‍ ടീച്ചേഴ്‌സ് ട്രെയിനിങ് സെന്ററും, തൃശൂരില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റിഹാബിലിറ്റേഷന്‍ സെന്ററും സംയുക്തമായി സൗജന്യ ഏര്‍ലി ഇന്റര്‍വേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു.

ക്യാമ്പ് റിട്ട. മെഡിക്കല്‍ കോളേജ് പ്രെഫസര്‍ ഡോ. വി.പി. ശശിധരന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് നൗഫല്‍ ഇല്യന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ അധ്യാപകരായ ഹംസി റ, ഷെബീബ, രജിത, ജീവനക്കാരായ , വരുണ്‍, അക്ഷയ ദാസ്, മിഥുന്‍ എന്നിവര്‍ സംസാരിച്ചു.

സെന്റര്‍ കോഡിനേറ്റര്‍ ടി.ജിഷ സ്വാഗതവും,ഫാത്തിമത്ത് സുഹറ ശാരത്ത്, നന്ദിയും പറഞ്ഞു

 

Share news
error: Content is protected !!
Scroll to Top