തിരൂരിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം; യുവാവിന് പരിക്ക്

തിരൂർ: ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്. ഇന്ന് രാവിലെ 7.10 ഓടെ ആലത്തിയൂരിയാണ് അപകടം.

അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രക്കാരനായ യുവാവിനെ ഓടികൂടിയ നാട്ടുകാർ ആശുപത്രിയിലേക്ക് കൊണ്ടുപോയിരിക്കുകയാണ്.

കൂടുതൽ വിവരം ലഭ്യമായിട്ടില്ല.

Share news
error: Content is protected !!
Scroll to Top