കൂരിയാട് ബൈക്കും കാറും കൂട്ടിയിടിച്ചു;ഒരാള്‍ക്ക് പരിക്ക്

തിരൂരങ്ങാടി: ദേശീയപാത കൊളപ്പുറം കൂരിയാട് വെച്ച് ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ ബൈക്ക് യാത്രക്കാരനായ ചേളാരി സ്വദേശി സയൂജ് (18) പരിക്കേറ്റു.

ഇന്നലെ രാത്രി 8 30 ഓടെയായിരുന്നു അപകടം.

പരിക്കേറ്റ സയൂജിനെ തിരൂരങ്ങാടി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

Share news
error: Content is protected !!
Scroll to Top