ഉത്തര്‍ പ്രദേശിലും ബിഹാറിലും നാളെ ഉപതെരഞ്ഞെടുപ്പ്

ഉത്തര്‍പ്രദേശിലും ബിഹാറിലും നാളെ ഉപതെരഞ്ഞെടുപ്പ്. യുപിയില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജിവെച്ച ഗോരക്പൂര്‍ ഉള്‍പ്പെടെ രണ്ട് ലോക്‌സഭാ സീറ്റില്‍ തെരഞ്ഞെടുപ്പ് നടക്കും. ബീഹാറില്‍ ഒരു ലോക്‌സഭാ സീറ്റിലും രണ്ട് നിയമസഭാ സീറ്റുകളിലുമാണ് ഉപതെരഞ്ഞെടുപ്പ്.

ബിഹാറില്‍ അരാരിയ ലോക്‌സഭാ മണ്ഡലത്തിലേക്കും ഭാബുവ, ജെഹാനാബാദ് നിയമസഭാ മണ്ഡലങ്ങളിലുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെണ്ണല്‍ 14 ാം തിയ്യതിയാണ്.

Share news
error: Content is protected !!
Scroll to Top