വലിയ സിനിമകൾ തിയറ്ററിൽ തന്നെ കാണണം, തിയറ്ററുകൾ റിലീസുകളെ പിന്തുണച്ച് ദുൽഖർ

കൊച്ചി : വലിയ സിനിമകള്‍ തിയറ്ററില്‍ തന്നെ കാണണം. നഷ്ടം സഹിച്ചാണെങ്കിലും കുറുപ്പ് തിയറ്ററില്‍ എത്തിക്കും, ഒടിടിക്കു വേറെ സിനിമകള്‍ ഉണ്ടാകും എന്നും തിയറ്ററുകള്‍ റിലീസുകളെ പിന്തുണച്ച് ദുല്‍ഖര്‍ വ്യക്തമാക്കി.

ഇത് ആദ്യമായാണ് ദുല്‍ഖര്‍ മാധ്യമങ്ങളെ വിളിച്ച് സിനിമ റിലീസ് സംബന്ധിച്ച പ്രഖ്യാപനം അറിയിക്കുന്നത്.

ചിത്രം ‘ കുറുപ്പ് ‘ നവംബര്‍ 12 ന് തിയറ്ററുകളില്‍ റിലീസ് ചെയ്യുമെന്ന് ദുല്‍ഖര്‍ ,ഷൈന്‍ ടോം ചാക്കോ എന്നിവരുള്‍പ്പെടുന്ന ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

Share news
error: Content is protected !!
Scroll to Top