മലപ്പുറം നിലമ്പൂരില്‍ വീണ്ടും വന്‍ കഞ്ചാവ് വേട്ട; 183 കിലോ കഞ്ചാവും ഹാഷിഷ് ഓയിലുമായി എക്‌സൈസ് പിടിയിലായത് നാല് യുവാക്കള്‍; രണ്ട് കോടിയോളം വില വരുന്ന മയക്കുമരുന്ന്.

മലപ്പുറം; നിലമ്പൂര്‍ പൂക്കോട്ടുംപാടം കൂറ്റന്‍പാറയില്‍ കാടുപിടിച്ചുകിടന്ന പറമ്പില്‍ ഒളിപ്പിച്ചുവെച്ചിരുന്ന കഞ്ചാവാണ് ഇന്ന് രാവിലെ ആറുമണിയോടെ എക്‌സൈസ് സംഘം കണ്ടെത്തി പിടിച്ചെടുത്തത്. കൂടുതല്‍ റിപ്പോര്‍ട്ടിനായി വീഡിയോ സ്‌റ്റോറി കാണു….

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

malabarinews

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •