Section

malabari-logo-mobile

തിരുവോണദിവസം ബിവറേജസ് ചില്ലറ വിദേശ വിൽപനശാലകൾ പ്രവർത്തിക്കില്ല

HIGHLIGHTS : കേരള സ്‌റ്റേറ്റ് ബിവറേജസ് കോർപറേഷന്റെ കീഴിലുള്ള വിദേശചില്ലറ വിൽപനശാലകൾക്ക് തിരുവോണദിവസമായ ആഗസ്റ്റ്

കേരള സ്‌റ്റേറ്റ് ബിവറേജസ് കോർപറേഷന്റെ കീഴിലുള്ള വിദേശചില്ലറ വിൽപനശാലകൾക്ക് തിരുവോണദിവസമായ ആഗസ്റ്റ് 25ന് അവധി പ്രഖ്യാപിച്ചിട്ടുള്ളതിനാൽ അന്ന് തുറന്നുപ്രവർത്തിക്കില്ലെന്ന് കമ്പനി സെക്രട്ടറി അറിയിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!