
തിരൂര്‍: വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന ഒരു കിലോയില്‍ അധികം വരുന്ന കഞ്ചാവുമായി പശ്ചിമ ബംഗാള്‍ സ്വദേശി അറസ്റ്റില്‍. തലക്കാട് വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന മിനാര്‍ ഷേഖി (38)നെയാണ് തിരൂര്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കാര്‍ത്തികേയന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘം പിടികൂടിയത്.
പ്രതിയില്‍ നിന്നും റൂമില്‍നിന്നുമായി 1.120 കിലോയോളം കഞ്ചാവ് കണ്ടെടുത്തു. അന്വേഷക സംഘത്തില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ സ്മിത, ടി എസ് ദീപു, പി ബി വിനീഷ് എന്നിവരും ഉണ്ടായിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



