Section

malabari-logo-mobile

സുഗന്ധവ്യഞ്ജനം ജാതിപത്രിയുടെ ഗുണങ്ങള്‍…….

HIGHLIGHTS : Benefits of Spice Jatipatri…….

– ദഹന എന്‍സൈമുകളുടെ ഉല്‍പാദനത്തെ ഉത്തേജിപ്പിക്കുകയും ദഹനേന്ദ്രിയത്തിലെ വീക്കം കുറയ്ക്കുകയും ചെയ്തുകൊണ്ട് ദഹനത്തെ സഹായിക്കുന്ന സംയുക്തങ്ങള്‍ ജാതിപത്രിയില്‍ അടങ്ങിയിട്ടുണ്ട്.

– വായിലെ ബാക്ടീരിയകളെ ചെറുക്കാന്‍ സഹായിക്കുന്ന ആന്റിമൈക്രോബയല്‍ ഗുണങ്ങള്‍ ഇവയിലടങ്ങിയിട്ടുണ്ട്.

sameeksha-malabarinews

– തലവേദന, പല്ലുവേദന, പേശി വേദന എന്നിവയുള്‍പ്പെടെ വേദന ലഘൂകരിക്കാന്‍ സഹായിക്കുന്ന ഗുണങ്ങള്‍ ഇവയ്ക്കുണ്ട്.

– ഇവയില്‍ കാണപ്പെടുന്ന സംയുക്തങ്ങള്‍ രക്തചംക്രമണം മെച്ചപ്പെടുത്താന്‍ സഹായിക്കും.

– ശരീരത്തിലെ വീക്കം കുറയ്ക്കാന്‍ സഹായിക്കുന്ന ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ ജാതിപത്രിയിലുണ്ട്.

– വൈറ്റമിന്‍ സി, വൈറ്റമിന്‍ എ, കാല്‍സ്യം, ഇരുമ്പ്, പൊട്ടാസ്യം എന്നിവയുള്‍പ്പെടെ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയതാണ് ജാതിപത്രി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!