Section

malabari-logo-mobile

റോസ്‌മേരി ഓയിലിന്റെ ഗുണങ്ങള്‍…..

HIGHLIGHTS : Benefits of Rosemary Oil

– തലയോട്ടിയിലെ രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിനും,മുടി വളര്‍ച്ചയെ ഉത്തേജിപ്പിക്കാനും,മുടി കൊഴിച്ചില്‍ കുറയ്ക്കാനും റോസ്‌മേരി ഓയില്‍ സഹായിക്കും.

– രോമകൂപങ്ങളെ ശക്തിപ്പെടുത്തുന്നതിലൂടെ, റോസ്‌മേരി ഓയില്‍ പതിവായി തലയോട്ടിയില്‍ ഉപയോഗിക്കുന്നത് കഷണ്ടിയും മുടി കൊഴിയലും തടയാന്‍ സഹായിക്കും.

sameeksha-malabarinews

– റോസ്‌മേരി ഓയിലിലെ ആന്റിഓക്സിഡന്റുകള്‍ മുടിയിലും തലയോട്ടിയിലും ഫ്രീ റാഡിക്കല്‍ കേടുപാടുകള്‍ തടയാന്‍ സഹായിക്കും.

– മുടി മൃദുവും മിനുസമാര്‍ന്നതുമാക്കാന്‍ റോസ്‌മേരി ഓയില്‍ വെളിച്ചെണ്ണയിലോ,ഒലിവ് ഓയിലുമായോ മിക്‌സ് ചെയ്ത് പുരട്ടുക.

– ഇതിന്റെ ആന്റി ബാക്ടീരിയല്‍, ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ വീക്കവും ചൊറിച്ചിലും ഉള്ള തലയോട്ടിക്ക് ആശ്വാസം നല്‍കുകയും കൂടാതെ, താരന്‍ കുറയ്ക്കാന്‍ സഹായിക്കും.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!