Section

malabari-logo-mobile

കഫീൻ ഉപേക്ഷിക്കുന്നതുകൊണ്ടുള്ള നേട്ടങ്ങൾ……

HIGHLIGHTS : Benefits of dropping caffeine

– കഫീൻ ഒഴിവാക്കുന്നത് വഴി ഭക്ഷണത്തിൽ നിന്ന് പോഷകങ്ങൾ നന്നായി ആഗിരണം ചെയ്യാൻ സഹായിക്കും.

 

– കഫീൻ ഒരു എനർജി ബൂസ്റ്ററായി പ്രവർത്തിക്കുന്ന ഒന്നാണ്. പക്ഷെ ആ എനർജി ‘ഫൈറ്റ്’ ഹോർമോണുകളെ ഉത്തേജിപ്പിക്കുന്നു.ഇത് ഉത്കണ്ഠ വർദ്ധിക്കാൻ കാരണമായേക്കാം.

sameeksha-malabarinews

 

– ദിവസവും കാപ്പി കുടിക്കുന്നത് ഉറക്കചക്രം (sleep cycle)മാറ്റുമെന്ന് പഠനങ്ങൾ കാണിക്കുന്നു. കഫീൻ ഉപേക്ഷിക്കുന്നത് ഉറക്കചക്രം മെച്ചപ്പെടുത്തും.

 

–  ഉയർന്ന അളവിൽ ടാന്നിൻ അടങ്ങിയിട്ടുള്ളതിനാൽ കാപ്പിയും ചായയും പല്ലുകൾ കറക്കാൻ കാരണമാകുന്നു. ഇത് പല്ലിന്റെ ഇനാമൽ അടിഞ്ഞു കൂടുന്നതിനും നിറം മാറുന്നതിനും കാരണമാകുന്നു.   കഫീൻ ഉപേക്ഷിക്കുന്നതുവഴി ആരോഗ്യകരവും വെളുത്തതുമായ പല്ലുകൾ ലഭിക്കുന്നു.

 

– കാപ്പി, ചായ, സോഡ തുടങ്ങിയ കഫീൻ അടങ്ങിയ പാനീയങ്ങൾ സ്ത്രീകളിലെ ഈസ്ട്രജന്റെ അളവ് മാറ്റും.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!