ബി.ഇ.എം.എച്ച്.എസ്.എസ് വിദ്യാര്‍ത്ഥികള്‍ റെയില്‍വേ സ്‌റ്റേഷന്‍ പരിസരം ശുചീകരിച്ചു

HIGHLIGHTS : BEMHSS students cleaned the railway station premises

പരപ്പനങ്ങാടി: ബി.ഇ .എം. ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ എന്‍എസ്എസ് വിദ്യാര്‍ത്ഥികള്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരം ശുചീകരണ പ്രവര്‍ത്തനം നടത്തി. സ്‌നേഹാരാമം നിര്‍മ്മിച്ചു. പാലക്കാട് ഡിവിഷണല്‍ ഇലക്ട്രിക് എന്‍ജിനീയര്‍ മാണിക്യ വേലന്‍. റസാഖ് മുല്ലേപ്പാട്ട് എന്നിവര്‍ ചേര്‍ന്ന് തൈകള്‍ നട്ടു ഉദ്ഘാടനം ചെയ്തു.

പി.ടി.എ. പ്രസിഡന്റ് നിയാസ്.പി. മുരളി, പ്രിന്‍സിപ്പാള്‍ സുവര്‍ണ്ണലത ,വൈസ് പ്രസിഡന്റ് നൗഫല്‍ ഇല്ലിയന്‍. എന്‍ എസ് എസ് കോഡിനേറ്റര്‍ രമ തോമസ് ടീച്ചര്‍.റീജനല്‍ പ്രോഗ്രാം കോഡിനേറ്റര്‍. എസ്. ശ്രീജിത്ത്. ജില്ലാ പ്രോഗ്രാം കോഡിനേറ്റര്‍. രാജ് മോഹന്‍.പി.ടി. ക്ലസ്റ്റര്‍ കോഡിനേറ്റര്‍ ഡോ.ജ്യോതിലക്ഷ്മി .പി.ടി.എ. മെമ്പര്‍ റീന രാജു, റെയിവേ ഉദ്ദേഗസ്ഥമാരായ നൗഷാദ്, വിനോദ്, രജീദ്രദാസ് എന്നിവര്‍ പങ്കെടുത്തു. വിദ്യാര്‍ത്ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് മാണിക്യവേല്‍ നല്‍കി . എന്‍ എസ് എസ് ലീഡര്‍ റോയിസണ്‍ ജോണ്‍ വില്യം ‘സ്വാഗതവും സന നന്ദിയും പറഞ്ഞു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!