ബിഇഎം ഹൈസ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ ദുരിതാശ്വാസനിധിയിലേക്ക് 45,000 രൂപ നല്‍കി

പരപ്പനങ്ങാടി: ബിഇഎം ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 45,000 രൂപ നല്‍കി. 1996 എസ്എസ്എല്‍സി ബാച്ചാണ് പ്രളയബാധിതരെ സഹായിക്കാനുള്ള നിധിയിലേക്ക് പണം സ്വരൂപീച്ച് നല്‍കിയത്.

Related Articles