Section

malabari-logo-mobile

ബീവി (85) നിര്യാതയായി

HIGHLIGHTS : Beevi (85) passed away

പരപ്പനങ്ങാടി: ഉള്ളണം താഴത്തെ പള്ളിക്ക് സമീപം താമസിക്കുന്ന പരേതനായ പടിഞ്ഞാറെ പീടിയാക്കല്‍ മുഹമ്മദിന്റെ ഭാര്യ ബീവി (85) നിര്യാതയായി. മക്കള്‍: ഉസ്മാന്‍ , ഹംസ, റുഖിയ, സുബൈദ, ഖദീജ, മൈമൂന, ഫാത്തിമ. ജനാസ നമസ്‌കാരം വ്യാഴം രാവിലെ 9 :30 ന് കോട്ടായി ജുമാ മസ്ജിദില്‍.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!