ബീ കുഞ്ഞി (71) നിര്യാതയായി

പരപ്പനങ്ങാടി: കീഴ്ചിറ കല്‍പ്പാലം റോഡിലെ നടമ്മല്‍ പുതിയകത്ത് അബ്ദുല്‍ ഖാദറിന്റെ ഭാര്യ ബീ കുഞ്ഞി (71) നിര്യാതയായി. മക്കള്‍: സിദ്ധീഖ്, മുഹമ്മദ് കോയ, ഉമ്മര്‍, അലി, സുഹറ, കതീജ, ആയിഷ, സൈനബ. മരുമക്കള്‍: ഉമ്മുകുത്സു, ഫൗസിയ, റഷീദ, ഫെമിന, മുഹമ്മദ് മുസ്തഫ, ഖമറുദ്ദീന്‍, മുഹമ്മദ് ഫാസില്‍, മങ്ങാട്ട്മുഹമ്മദലി.

 

Share news
error: Content is protected !!
Scroll to Top