മൂന്നിയൂരിൽ തേനീച്ച ആക്രമണം; കുട്ടികൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക്

മലപ്പുറം : മൂന്നിയൂർ മുട്ടിയാറ കളിയാട്ടമുക്ക് ചാലിൽ റോഡിൽ സ്കൂളിന് മുന്നിൽ നിന്നും തേനീച്ചയുടെ കുത്തേറ്റു നിരവധി പേർക്ക് പരിക്ക്. കുട്ടികൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റിരുന്നു.

പരിക്ക്പറ്റിയവരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു.

Share news
error: Content is protected !!
Scroll to Top