ബീവാത്തുമ്മ (85) നിര്യാതയായി

പരപ്പനങ്ങാടി:ചെട്ടിപ്പടി ഹെല്‍ത്ത് സെന്റര്‍ പടിഞ്ഞാറ് ഭാഗത്ത് താമസിക്കുന്ന പരേതനായ പട്ടണത്ത് ഹസ്സന്‍ എന്നവരുടെ ഭാര്യ ബീവാത്തുമ്മ (85) നിര്യാതയായി. മക്കള്‍. സെയ്തലവി എന്ന കുഞ്ഞോന്‍. പരേതനായ മുഹമ്മദ് കുട്ടി. ഫാത്തിമ. ശരീഫ. സാജിത. സഫിയ. മരുമക്കള്‍. ഹസ്സന്‍. അബ്ദുല്‍ മജീദ്. ഇബ്രാഹിം. സക്കീര്‍ അലി. സുബൈദ. സല്‍മത്ത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top