കൊച്ചി :ബ്യൂട്ടിപാർലർ വെടിവെപ്പ് കേസിൽ മുംബൈ പോലീസിനെ സഹായം തേടി അന്വേഷണസംഘം. കൊച്ചിയിൽ നടന്നു വെടിവെപ്പ് കേസിൽ അധോലോക നായകൻ രവി പൂജാരിക്ക് ബന്ധമുണ്ടോ എന്ന് സ്വീകരിക്കാനാണ് മുംബൈ പോലീസിനെ സഹായം തേടിയിരിക്കുന്നത്.
ഇന്നലെ നീന നൽകിയ മൊഴി പോലീസ് വിശദമായി പരിശോധിച്ചുവരികയാണ്. ആവശ്യമെങ്കിൽ വീണ്ടും ചോദ്യം ചെയ്തേക്കുമെന്നാണ് റിപ്പോർട്ട്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



