ബാറ്ററി മോഷ്ടാവ് പിടിയില്‍

കോഴിക്കോട്: വാഹനങ്ങളില്‍നിന്ന് ബാറ്ററി മോഷ്ടിച്ച യാള്‍ പിടിയില്‍. പാ റോപ്പടി സ്വദേശി പാ റോപ്പടി പറമ്പില്‍ ഹാഷിറി(23)നെയാണ് ചേവായൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

പാറോപ്പടി സില്‍വര്‍ ഹില്‍സ് സ്‌കൂളിനടു ത്തുള്ള ആമിന സെന്റര്‍ ബി ല്‍ഡിങ്ങിന്റെ പാര്‍ക്കിങ് ഏരിയയില്‍ നിര്‍ത്തിയിട്ട പ്രൈസ് ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷന്റെ വാഹനത്തി ന്റെ 10,000 രൂപയും വെള്ളിമാടുകുന്ന് ലോ കോ ളേജിന് സമീപമു ള്ള ഗുഡ്‌സ് സ്റ്റാന്‍ ഡില്‍ നിര്‍ത്തിയിട്ട ഗുഡ്‌സ് ഓട്ടോയു ടെ 5000 രൂപയും വില വരുന്ന ബാറ്റ റിയുമാണ് മോഷ്ടി ച്ചത്.

ചേവായൂര്‍ എസ്‌ഐമാ രായ നിമിന്‍ കെ ദിവാകരന്‍, രോഹിത്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ പ്രസാദ്, വിനോദ് എന്നിവരു ടെ നേതൃത്വത്തിലുള്ള സംഘ മാണ് പ്രതിയെ കസ്റ്റഡിയി ലെടുത്തത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top