ബാര്‍ കോഴ കേസില്‍ പ്രതിപക്ഷനേതാവിനും മുന്‍ മന്ത്രി കെ. ബാബുവിനുമെതിരെ വിജിലന്‍സ്‌ അന്വേഷണത്തിന്‌ അനുമതി തേടി സര്‍ക്കാര്‍

ബാര്‍ കോഴ കേസില്‍ പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തലയ്‌ക്കും മുന്‍ എക്‌സൈസ്‌ മന്ത്രി കെ. ബാബുവിനുമെതിരെ വിജിലന്‍സ്‌ അന്വേഷണത്തിന്‌ അനുമതി തേടാനൊരുങ്ങി സര്‍ക്കാര്‍.

ഗവര്‍ണറുടെയും സ്‌പീക്കറുടെയും അഴിമതിക്കായി സര്‍ക്കാര്‍ കത്ത്‌ നല്‍കും. ബാര്‍ ലൈസന#്‌സ്‌ ഫീസ്‌ കുറക്കാന്‍ ഒരു കോടി രൂപ രമേശ്‌ ചെന്നിത്തലയും. 50 ലക്ഷം രൂപ കെ. ബാബുവും വാങ്ങി എന്ന ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തലിന്റെ പാശ്ചാത്തലത്തിലാണ്‌ സര്‍ക്കാരിന്റ ഈ നീക്കം

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •