മുന്‍ പരപ്പനങ്ങാടി പഞ്ചായത്തംഗം ബാപ്പുക്കോയ നഹ നിര്യാതനായി

bappukoya haji  nahaപരപ്പനങ്ങാടി: ചെട്ടിപ്പടിയിലെ പൗരപ്രമുഖനും ഏറെക്കാലം പരപ്പനങ്ങാടി ഗ്രാമപഞ്ചായത്തംഗവുമായിരുന്ന കിഴക്കിനിയകത്ത്‌ ബാപ്പുക്കോയനഹ (68) നിര്യാതനായി. കുറച്ച്‌ നാളുകളായി രോഗബാധിനായി കിടപ്പിലായിരുന്ന്‌ു അദ്ദേഹം.

പരപ്പനങ്ങാടി പഞ്ചായത്ത്‌ സ്‌റ്റാന്‍ഡിങ്ങ്‌ കമ്മറ്റി ചെയര്‍മാന്‍ മുടുവിങ്ങല്‍ മസ്‌ജിദ്‌ പ്രസിഡന്റ്‌ എന്നീ സ്ഥാനങ്ങള്‍ നിര്‍വഹിച്ചിട്ടുണ്ട്‌
ഭാര്യ പരേതയായ ഫാത്തിമ, മകന്‍ അന്‍വര്‍, മരുമകള്‍ സൂബൈദ

Share news
error: Content is protected !!
Scroll to Top