ഇന്ന് ബങ്ക് പണിമുടക്ക്‌

ന്യൂദല്‍ഹി: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് പൊതുമേഖലാ ബാങ്ക് ജീവനക്കാര്‍ ഇന്ന് പണിമുടക്കും. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സിന്റെ (യുഎഫ്ബിയു) കീഴിലുള്ള ഒമ്പത് യൂണിയനുകളാണ് പണിമുടക്കുന്നത്.

എന്നാല്‍, ബിഎംഎസിനു കീഴിലുള്ള നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ബാങ്ക് വര്‍ക്കേഴ്‌സ്, നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ബാങ്ക് ഓഫീസേഴ്‌സ് എന്നിവ വിട്ടുനില്‍ക്കും.

 

Share news
error: Content is protected !!
Scroll to Top