തിരുവനന്തപുരം :ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും, എറണാകുളം റീജിയണല്‍ ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും പരിശോധനയില്‍ ഗുണനിലവാരമില്ലാത്തതെന്ന് കണ്ടെണ്‍ത്തിയ താഴെപ്പറയുന്ന ബാച്ച് മരുന്നുകളുടെ വില്‍പ്പനയും വിതരണവും സംസ്ഥാനത്ത് നിരോധിച്ചതായി ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് അറിയിച്ചു. ഈ ബാച്ചുകളുടെ സ്റ്റോക്ക് കെവശമുളളവര്‍ അവയെല്ലാം വിതരണം ചെയ്തവര്‍ക്ക് തിരികെ അയച്ച് പൂര്‍ണ വിശദാംശങ്ങള്‍ ജില്ലയിലെ ഡ്രഗ്‌സ് കണ്‍ട്രോള്‍ ഓഫീസില്‍ അറിയിക്കണം. മരുന്നിന്റെ പേര്, ഉത്പാദകര്‍, ബാച്ച് നം, കാലാവധി എന്നിവ ക്രമത്തില്‍:
Cenoza 75, Clopidogrel Tablet IP: Mepromax Life Sciences Pvt Ltd, 16 Pharmactiy, Selaqui Indutsrial Area, Selaqui, Dehradun (U.A)248197, CE 801, March 20, Amoxycillin Oral Suspension IP: Unicure India Ltd, C21, 22, 23, Sector3, Noida201301, Dist.Gautam Budh Nagar,(U.P), AMDS 574, June 19, Amoxycillin Oral Suspension IP: Unicure India Ltd, C21, 22, 23, Sector3, Noida201301, Dist.Gautam Budh Nagar,(U.P), AMDS 577, June 19, DoloSwiz 500 Paracetamol Tablets IP 500mg: ScottEdil Pharmacia Ltd, 56, EPIP, Phase I, Baddi, Dist.Solan173205, SO28007, December, 20, BETRAXO.25 Alprazolam Tablets IP 0.25mg: Novel India At 129 & 130, SIDCO Indutsrial Estate, Thirumazhisai, Chennai600124, ZXL02, August, 20, NEBIVALVE 2.5mg (Nebivolol Tablets IP 2.5mg): M/s.Hiral Labs Ltd, SISONA NR, BHAGWANPUR, Roorkee (UK)247631, TI80209, January, 20, Epinext 500 (Levetiracetam Tablets): Pulse Pharmaceuticals Pvt.Ltd Khsara No.400, 407, 409 Karondi, Roorkee, Uttarakhand247667, EPX2 088D, December 19, Diclofenac Sodium Tablets IP 50mg: Vivek Pharmachem(India)Pvt.Ltd, NH 8, Chimanpura, Amer303 102, DFTI8010, June 20, PARATIS (Paracetamol Tablets IP): Navkar Lifesciences Plot No.76, Lodhi Majra Indutsrial Area, DitsrictSolan(H.P), Baddi173205, TD8072A, March 21.



