മലപ്പുറം കേരളത്തില്‍ ആകാശത്ത് കണ്ട തീഗോളം പതിച്ചത് മലപ്പുറത്ത്. മലപ്പുറം ജില്ലയിലെ കാടമ്പുഴക്കടത്താണെന്ന് റിപ്പോര്‍ട്ട്. ഒരു റബ്ബര്‍ തോട്ടത്തിലാണ് ഉല്‍ക്കയുടെ ഭാഗങ്ങള്‍ പതിച്ചതെന്നാണ് റിപ്പോര്‍ട്ട് മന്ത്രി അടൂര്‍ പ്രകശ് ഇക്കാര്യം സ്ഥിതീകരിച്ചിട്ടുണ്ട്
കൊല്ലം കൊല്ലൂര്‍വിളയിലും, എണണാകുളത്ത് മൂവാറ്റുപുഴയിലും വലമ്പൂരിലും ഉല്‍ക്കയുടെ ഭഗാങ്ങള്‍ പതിച്ചതായി റിപ്പോര്‍ട്ടുണ്ട്.
സുനാമിയോ ഭുമികുലുക്കമോ ഇതേ തുടര്‍ന്നുണ്ടാവില്ലെന്നും ഇത്തരത്തിലുള്ള വ്യാജ്ര്രപചരണങ്ങളില്‍ ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു.
ആകാശത്ത് തീഗോളം കേരളത്തില്‍ പലയിടത്തും ഭുമികുലുക്കം
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




