അമ്പലപറമ്പിൽ ബാലൻ (76)നിര്യാതനായി

പരപ്പനങ്ങാടി:തപസ്യ മാപ്പൂട്ടിൽ റോഡ് അമ്പലപറമ്പിൽ ബാലൻ (76)നിര്യാതനായി
.ഭാര്യ:സരോജിനി (റിട്ട. മാനേജർ കോപറേറ്റീവ് ബാങ്ക് പരപ്പനങ്ങാടി).മക്കൾ:ബീനുഷീന (എച്ച്.എസ്.എസ്.ടി.ഗവ എച്ച് .എസ് .എസ് . പാണ്ടിക്കാട്), ബൈജു (ഫാർമസിസ്റ്റ്), ബിനു(ഖത്തർ),  ബിനീഷ്(ഐ സി ഐ സി ഐ ബാങ്ക് കോഴിക്കോട്). മരുമക്കൾ: കെ.ജി പ്രവീൺ (അസി. ജില്ല ട്രഷറി ഓഫീസർ മലപ്പുറം), പി ബിജുത (ദേവ ധാർ ഗവ എച്ച് എസ് എസ് താനൂർ ), സജിത (ഖത്തർ ), ജയലക്ഷമി.

Share news
error: Content is protected !!
Scroll to Top